നമ്മള്‍ പ്രവാസികള്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

തിരൂര്‍: നമ്മള്‍ പ്രവാസികള്‍ സൗഹൃദ കൂട്ടായ്മ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.മുന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ പി.എ റഷീദ് ഉദ്ഘാടനം ചെയ്തു. ടി.ബി.ആര്‍ കൂട്ടായി അധ്യക്ഷനായി. രമണി രഘു ചെങ്ങന്നൂര്‍ സ്വാഗതവും, റസാഖ് വൈരങ്കോട് നന്ദിയും പറഞ്ഞു.

മൈമൂന ഫാറൂഖ്,സിറാജ് പറമ്പില്‍, ജബ്ബാര്‍ ഇടമുട്ടം, കാസിം പടിഞ്ഞാറങ്ങാടി, സലാം താണിക്കാട്, ശരീഫ് കൂട്ടായി, നാസര്‍ മുക്കുതല, എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഗ്രൂപ്പ് അഡ്മിന്‍മാരായ നാസര്‍ താണിക്കാട്, അലിമോന്‍ പെരുന്തല്ലൂര്‍, ഹമീദ് .സി. വൈരങ്കോട്, മുസ്തഫ. പി. കെ. കൂട്ടായി, ഗോപാലകൃഷ്ണന്‍ നായര്‍, പ്രതീപ് ഉള്ളാട്ടില്‍,അലി കെ.എസ്.എ.എന്നിവരെ ആദരിച്ചു

 

Share news
error: Content is protected !!
Scroll to Top