അമ്മു നിര്യാതയായി

താനൂർ: ഒഴൂർ വെട്ടുകളത്തിനു സമീപം താമസിക്കുന്ന പരേതനായപുത്തൻ വീട്ടിൽ കേളുചെട്ടിയാരുടെ ഭാര്യ അമ്മു (85) നിര്യാതയായി.
മക്കൾ: രാധാകൃഷ്ണൻ, ഗീത, ഉണ്ണികൃഷ്ണൻ (റിട്ട: ആരോഗ്യ വകുപ്പു ), ഭാഗ്യ ലക്മി, ദാക്ഷായണി
മരുമക്കൾ: പുഷ്പ, സിന്ധു, ചന്ദ്രൻ, ഹരിദാസൻ, പരേതനായ ദാമോധരൻ

Share news
error: Content is protected !!
Scroll to Top