മുഹമ്മദ് നിര്യാതനായി

തിരൂരങ്ങാടി: കക്കാട് കൂളത്ത് പെട്രോളിയം ഉടമ തിരൂരങ്ങാടി ചന്തപ്പടി കൂളത്ത് മുഹമ്മദ് (90 ) നിര്യാതനായി.
മക്കള്‍: അബ്ദുറഷീദ്, ഇസ്ഹാഖ്, അഷ്‌റഫ് ,ഇഖ്ബാല്‍, ഉസ്മാന്‍ പരേതരായ ഖദീജ, റംല
ഭാര്യ: പരേതയായ കുഞ്ഞി കദിയ

 

Share news
error: Content is protected !!
Scroll to Top