ജല വിതരണം മുടങ്ങും

HIGHLIGHTS : Water supply will stop

പരപ്പനങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പമ്പിങ്ങ് മെയിനും ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചേലേമ്പ്ര പഞ്ചായത്തില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ ആറ് വരെ കാക്കഞ്ചേരി ഒ.എച്ച് ടാങ്കില്‍ നിന്നുള്ള ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പി.എച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!