വിനയരാജ് (64) നിര്യാതനായി

HIGHLIGHTS : Vinayaraj (64) passed away

പരപ്പനങ്ങാടി:പരേതനായ ഊപ്പാത്ത് നാരാപറമ്പത്ത് സുകുമാരന്റെ മകന്‍ വിനയരാജ് (64)നിര്യാതനായി.സംസ്‌കാരം ഇന്ന്  10 ന് വീട്ടുവളപ്പില്‍. മാതാവ്. പരേതയായ ലീല. ഭാര്യ:വനജ.മകള്‍: അഞ്ജന. സഹോദരങ്ങള്‍: പ്രമീള,പുഷ്പരാജ്, പരേതയായ റോമിള,ശ്യാമള.നന്നമ്പ്ര പഞ്ചായത്ത് ജീവനക്കാരനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!