
വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ ചെറേക്കാട്, മഞ്ഞേങ്ങര എന്നി വിടങ്ങളില്‍ പ്രവര്‍ത്തിച്ച അനധികൃത ക്വാറികളില്‍ പരിശോധന നടത്തിയ പൊലീസ് 12 ലോറിക ളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടിച്ചെടുത്തു.
വേങ്ങര എസ്എച്ച്ഒ ആര്‍ രാജേന്ദ്രന്‍ നായര്‍, എസ്‌ഐമാ രായ രാധാകൃഷ്ണന്‍, സുരേഷ് കണ്ടംകുളത്തി, സിപിഒ അനില്‍ കുമാര്‍ എന്നിവരാണ് പരിശോധ നയില്‍ പങ്കെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




