റേഷന്‍ കാര്‍ഡ് ഇ-കെവൈസി നടത്തുന്നു

തിരൂര്‍: തിരൂര്‍ താലൂക്കിലെ റേഷന്‍ കടകള്‍ വഴി എട്ടുവരെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഗുണ ഭോക്താക്കള്‍ക്ക് ഇ-കെവൈ സി അപ്‌ഡേഷന്‍ നടത്തും. ഈ കാര്‍ഡുകളിലെ അംഗ ങ്ങള്‍ രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകളിലോ അടുത്തുള്ള റേഷന്‍ കടകളിലോ അപ്ഡേ ഷന്‍ നടത്തണം. ഇതിനായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാ ര്‍ഡ് എന്നിവ നിര്‍ബന്ധമാ യും കരുതണം.

ഫോണ്‍: 9188527814. റേഷനിങ് ഇന്‍സ്‌പെ ക്ടര്‍മാരുടെ നമ്പര്‍. തിരൂര്‍: 9188527818, ??: 9188527815, പുറത്തൂര്‍: 9188527816, കോട്ട ക്കല്‍: 9188527817, കുറ്റിപ്പുറം: 9188527819, തിരുന്നാവായ 9188527397. താലൂക്ക് സപ്ലൈ ഓഫീസര്‍: 9188527324, ജില്ലാ സപ്ലൈ ഓഫീസര്‍: 9188527324.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top