
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജലവിതരണം മുട ങ്ങിയതോടെ ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും. വ്യാഴം രാവിലെ ഒമ്പതരയോ ടെയാണ് റെയില്‍വേ സ്റ്റേഷനി ലെ ശുചിമുറിയിലുള്‍പ്പെടെ ജലവിതരണം നിലച്ചത്. ശുചി മുറി ഉപയോഗിച്ചുകൊണ്ടിരുന്ന വര്‍ ഇതോടെ വട്ടംകറങ്ങി. നാ ല് പ്ലാറ്റ്‌ഫോമിലും കാന്റീനിലും ഉള്‍പ്പെടെ ജലവിതരണം നില ച്ചിരുന്നു. തുടര്‍ന്ന് ശുചിമുറി ഉള്‍പ്പെടെ അടച്ചിടേണ്ടിവന്നു.
മണിക്കൂറുകള്‍ക്ക് ശേഷം വിത രണം പുനഃസ്ഥാപിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും നിലച്ചു. റെയില്‍വേ സ്റ്റേഷനിലെ നവീ കരണവുമായി ബന്ധപ്പെട്ട് പൈലിങ് നടത്തിയപ്പോള്‍ പൈപ്പ് പൊട്ടിയതാണെന്നാണ് റെയില്‍വേ വിശദീകരിക്കുന്ന ത്. കരാറെടുത്ത കമ്പനിക്കാ ണ് ഉത്തരവാദിത്വമെന്നാണ് റെയില്‍വേ നിലപാട്. രാത്രി വൈകിയും ജലവിതരണം പു ര്‍വ സ്ഥിതിയിലായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




