മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

ബത്തേരി : മെത്താഫിറ്റ മിനുമായി  മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ് റ്റില്‍ യുവാവ് അറസ്റ്റില്‍. ഫറോക്ക് മണന്തല പട ന്ന ചെമ്പ്രയില്‍ വീട്ടില്‍ മുഹ മ്മദ് ആഷിക് (29) ആണ് ബു ധന്‍ വൈകിട്ട് അഞ്ചിന് വാഹ നപരിശോധനക്കിടെ പിടിയി ലായത്.

യുവാവ് സഞ്ചരിച്ച കാറില്‍നിന്ന് 59 ഗ്രാം മെത്താ ഫിറ്റമിനാണ് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷിന്റെ നേതൃത്വ ത്തില്‍ നടത്തിയ വാഹനപരി ശോധനയില്‍ അസി. എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ പി ടി സജി മോന്‍, എ എസ് അനീഷ്, പി ആര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top