ടി.നിഷ (41) നിര്യാതയായി

HIGHLIGHTS : nisha Passed away

താനൂർ:ഓലപ്പീടിക പൂരപ്പറമ്പ് അമ്പലത്തിന് സമീപം
മണ്ഡപത്തിൻകണ്ടി വീട്ടിൽ
എം.കെ.രാധാകൃഷ്ണന്റേയും വസന്തകുമാരിയുടേയും മകൾ ടി.നിഷ (41) നിര്യാതയായി.
ഭർത്താവ് അന്തരിച്ച ടി.പത്മകുമാർ. മക്കൾ ടി.ആർദ്ര, ടി.ഗാഥ.സംസ്ക്കാരം ഇന്ന്  ഉച്ചയ്ക്ക്  12.30 ന്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!