വി.പി.യാക്കൂബ് (58) നിര്യാതനായി

പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റിലെ പരേതനായ വാണിയം പറമ്പത്ത് ചെറിയ മെയ്തീന്റെ മകന്‍ വി.പി.യാക്കൂബ് (58) നിര്യാതനായി. ഖബറടക്കം ഇന്ന് പത്തിന് കൊടക്കാട് കിഴക്കെപള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: റസീന. മക്കള്‍: യൂസഫ്, നാജിയ, സുല്‍ഫത്ത്. സഹോദങ്ങള്‍: അബൂബക്കര്‍ഹാജി, അബ്ദുറഹിമാന്‍, ബഷീര്‍, ബീപാത്തമ്മ, കതീശ, നഫീസ, സുബൈദ, പരേതനായ കുഞ്ഞിന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top