കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി വോട്ടുരേഖപ്പെടുത്തി

തിരൂരങ്ങാടി:തിരൂരങ്ങാടിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി വോട്ടുരേഖപ്പെടുത്തി.

കല്‍പകഞ്ചേരി ജി എം എല്‍ പി സ്‌കൂളിലെ നാല്‍പ്പതാം നമ്പര്‍ ബൂത്തിലെത്തിയാണ് അദേഹം വോട്ട് രേഖപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top