മങ്കടയില്‍ വോട്ട് രേഖപ്പെടുത്തി മണ്ഡലത്തിലേക്ക് മടങ്ങി കെപിഎ മജീദ്

KPA Majeed vote in Mankada

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: വാശിയേറിയ മത്സരം നടക്കുന്ന തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎ മജീദ് വോട്ടു ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വദേശിമായ മങ്കട മണ്ഡലത്തില്‍ പടപ്പറമ്പ് 78-ാം നമ്പര്‍ കുടുംബശ്രീ ഹാളിലെത്തിയാണ് അദേഹം വോട്ട് ചെയ്തത്. ഭാര്യ ടി. കുഞ്ഞീമ്മയ്‌ക്കൊപ്പമാണ് മജീദ് വോട്ടുചെയ്യാനെത്തിയത്.

തുടര്‍ന്ന് മജീദ് മത്സരിക്കുന്ന തിരൂരങ്ങാടിയിലേക്ക് മടങ്ങി.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •