വിജയം ആവര്‍ത്തിക്കും;വി അബ്ദുറഹ്മാന്‍

Success will be repeated; V Abdurahman

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ പൊറൂര്‍ എഎംഎല്‍പി സ്‌കൂളിലെ 45ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാവിലെ എട്ടരയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.

മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കുമെന്ന് വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താനൂരിലെ ജനത വികസനത്തിന് വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വളരെ ആവേശത്തോടെയാണ് വോട്ടര്‍മാരെ കാണാനായതെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •