ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വോട്ട് ചെയ്യാന്‍ സൈക്കിളിലെത്തി നടന്‍ വിജയ്

ചെന്നൈ:  തെരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാന്‍ സൈക്കിളിലെത്തി തെന്നിന്ത്യന്‍ സിനിമാതാരം വിജയ്.
രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേിധിച്ചാണ് വിജയ് ഇത്തരത്തില്‍ സൈക്കളിലെത്തിയത്. പച്ച ടീഷര്‍ട്ടും, ജീന്‍സും ഫേസ് മാസ്‌കുമണിഞ്ഞാണ് വിജയ് എത്തിയത്.

നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top