35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് കെ. സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല

തിരുവനന്തപുരം: 35 സീറ്റുകള്‍ നേടിയാല്‍ ഭരണം പിടിക്കുമെന്ന വാദം ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് ദിനത്തിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാക്കി എന്‍ഡിഎ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്നും ജനങ്ങളാണ് തീരുമാനിക്കയെന്നും വോട്ട് ചെയ്തതിന് ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •