കണ്ണൂര്‍: എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്ത് ബിജെപിയുടെ അകൗണ്ട് ക്ലോസ് ചെയ്യുമെന്നും, മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാന്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമെ പറയാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഭാര്യ കമലക്കൊപ്പമാണ് ധര്‍മ്മടത്തെ ആർ.സി.അമല ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.
വിശ്വാസികള്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




