Section

malabari-logo-mobile

‘തിരൂരങ്ങാടി നിര്‍ണായകമായ ചരിത്രം രേഖപ്പെടുത്തും’;പരപ്പനങ്ങാടിയില്‍ വോട്ട് രേഖപ്പെടുത്തി നിയാസ് പുളിക്കലകത്ത്

HIGHLIGHTS : Nias Pulikkalakath Voted at Chiramangalam AUP school

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം എ.യു.പി. സ്‌കൂളില്‍ 18 എ നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.

രാവിലെ 7.30 ഓടെ ഭാര്യയും മകനുമൊത്താണ് വോട്ട് ചെയ്യാനെത്തിയത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ ഒരു മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

sameeksha-malabarinews

ജനാധിപത്യ സംവിധാനത്തിന്റെ മൂല്യം നഷ്ട്ടപ്പെടുത്തുന്നവരുടെ അരുതായ്മകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ നിര്‍ണ്ണായകമായ ചരിത്രം രേഖപ്പെടുത്തുമെന്നും അതൊരു വലിയ മാറ്റം അടയാളപ്പെടുത്തുമെന്നും നിയാസ് പുളിക്കലകത്ത് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!