തൊഴിലധിഷ്ഠിത മീഡിയ കോഴ്സുകൾ

കെൽട്രോൺ നോളഡ്ജ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

വീഡിയോ എഡിറ്റിങ് വിഷ്വൽ എഫക്ട്സ്, ഫോട്ടോഗ്രാഫി, സൗണ്ട് എൻജിനിയറിങ്,  ഓഡിയോ വിഷ്വൽ എൻജിനിയറിങ് കോഴ്സുകളിൽ പ്രവേശനത്തിനായി മാർച്ച് 30 നകം അപേക്ഷിക്കണം.

പ്ലസ്ടു വിജയമാണ് യോഗ്യത. വിശദവിവരങ്ങൾക്ക്: 8078939333, 0471-4011477. വിലാസം: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം – 10.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top