HIGHLIGHTS : Vivekananda College students of Malappuram Palemadu clashed with each other

പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്.
ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളെയും കോളേജ് അധികൃതരെയും വിളിച്ചു വരുത്തി വിവരണം കേട്ട ശേഷം സംഭവത്തില്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക