കാരാട്ട് വിനോദ് കുമാര്‍(54)നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി പുതുകുളത്തിനു സമീപം പരേതനായ കാരാട്ട് കോരു എന്നവരുടെ മകന്‍ വിനോദ് കുമാര്‍(54) നിര്യാതനായി .മാതാവ് പരേതയായ സീമന്ദിനി .

ഭാര്യ ബിന്ദു .മക്കള്‍ ഐശ്വര്യ പി ജി വിദ്യാര്‍ത്ഥിനി (എം ജി സര്‍വകലാശാല )വിപിന്‍ (ഡിപ്ലോമ വിദ്യാര്‍ത്ഥി പോളി ടെക്നിക് ,തീരുര്‍ )സഹോദരങ്ങള്‍ രാജേന്ദ്രന്‍ (റിട്ടയേര്‍ഡ് എസ് ഐ ,)കേശവദാസ് (പ്രവാസി സേവാ കേന്ദ്രം ,ചെട്ടിപ്പടി )പ്രസന്നകുമാരി ,പ്രേമലത ,പ്രവിത .സംസ്‌കാരം ഇന്ന് ബുധന്‍ രാവിലെ വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top