Section

malabari-logo-mobile

കല്ലന്‍ കുന്നന്‍ ആയിശ ബീവി (60) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിനടുത്തെ കല്ലന്‍ കുന്നന്‍ മുഹമ്മദ് ന്റെ ഭാര്യ ആയിശ ബീവി (60) നിര്യാതയായി. മക്കള്‍: റഫീഖ് (ഷാനു സില്‍ക്‌സ് പരപ്പനങ്ങ...

പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിനടുത്തെ കല്ലന്‍ കുന്നന്‍ മുഹമ്മദ് ന്റെ ഭാര്യ ആയിശ ബീവി (60) നിര്യാതയായി.
മക്കള്‍: റഫീഖ് (ഷാനു സില്‍ക്‌സ് പരപ്പനങ്ങാടി ) റഹ്മാബി,
മരുമക്കള്‍: അഫ്‌സത്ത്, അബ്ദുല്‍ ഗഫൂര്‍ (ചെട്ടിപ്പടി)
സഹോദരങ്ങള്‍: മുസ്തഫ ബാവ , ഇബ്‌റാഹീം കുട്ടി, സക്കീര്‍ , അബ്ദുല്‍ റഷീദ്, ജമീല,
ഖബറടക്കം: ബുധനാഴ്ച്ച പകല്‍ പതിനൊന്നിന് പനയത്തില്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!