
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വ്യാപാരികള്‍ക്കുണ്ടായത് കനത്ത നഷ്ട്ടം. ഏകദേശം ഒരുകോടി രു പയുടെ നഷ്ടമുണ്ടായെന്ന് വ്യാ പാരികള്‍ പറഞ്ഞു. 12 കടകള്‍ പു ര്‍ണമായി ഒലിച്ചുപോയി. വാണി മേല്‍ പഞ്ചായത്തിലെ ഒമ്പതും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നും കടകളാണ് നശിച്ചത്.
28 കടക ളില്‍ വെള്ളം കയറി ഉല്‍പ്പന്ന ങ്ങള്‍ നശിച്ചു. വിലങ്ങാട് പട്ടികവ ര്‍ഗ സഹകരണ സംഘത്തിലും നാശമുണ്ടായി. തേന്‍, കുന്തിരി ക്കം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്ന ങ്ങള്‍ ഒലിച്ചുപോയി. 30 ലക്ഷം രുപയുടെ നഷ്ടമുണ്ടായതായി സം ഘം ഭാരവാഹികള്‍ പറഞ്ഞു. വി ലങ്ങാട് ടൗണിലെ ചെറിയ പാലം മാറ്റി പുതിയ പാലം അടിയന്തര മായി നിര്‍മിക്കണമെന്ന് വ്യാപാ രികള്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




