HIGHLIGHTS : illegal mining; 11 tipper lorries and JCB seized
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പരിയാപുരം ചീരട്ടാമലയില്‍ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറിയില്‍നിന്ന് 11 ടിപ്പര്‍ ലോറി കളും ജെസിബിയും പിടിച്ചെടു ത്തു. തിങ്കളാഴ്ച രാവിലെ പെരിന്ത ല്‍മണ്ണ പൊലീസ് നടത്തിയ പരി ശോധനയിലാണ് ഇവ പിടികൂടി യത്.
പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകര്‍, എസ്‌ഐ
സെബാസ്റ്റ്യന്‍ രാജേഷ്, സിപിഒ മാരായ പ്രശാന്ത്, പ്രജീഷ്, ഷജീര്‍, സല്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരി ശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ജി യോളജി വിഭാഗവും അമിത ലോഡ് കയറ്റിവന്ന ടിപ്പര്‍ ലോറി കളെ കണ്ടെത്തുന്നതിനായി പെരിന്തല്‍മണ്ണയില്‍ വ്യാപക പരിശോധനയും നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു