വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man was arrested for keeping ganja for sale at home

കാളികാവ്: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷി ച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുങ്ങോട് ഭഗവതികള ത്തില്‍ അഹമ്മദ് ഷഫീഖിനെ (ആട് ഷഫീഖ്- 31)യാണ് അറ സ്റ്റുചെയ്തത്.

കാളികാവ് പൊലീസും നില മ്പൂര്‍ ഡാന്‍സാഫ് ഫോഴ്‌സും ചേര്‍ന്നാണ് പരിശോധന നട ത്തിയത്. ചെറിയ പാക്കറ്റുകളി ലാക്കി 500 രൂപയ്ക്കാണ് വില്‍ പ്പന നടത്തിയിരുന്നത്. ഇലക്ട്രേ ാണിക് ത്രാസ്, ഗ്ലാസ് ഫണല്‍ എന്നിവ കണ്ടെടുത്തു.

sameeksha-malabarinews

കാളികാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി അനീഷ്, ശശിധരന്‍ വി ളയില്‍, ടി പി ചിത്രലേഖ, റി യാസ് ചീനി, എം റസീന, ക്ലിന്റ് ജേക്ക ബ്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, പി നിബിന്‍ദാ സ്, ജിയോ ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!