
വടകര: മേപ്പയില്‍ കൊക്കഞ്ഞാത്ത് മാരാംവീട്ടില്‍ ലീലയു ടെ വീട്ടിലെ ഫ്രിഡ്ജിന് തീപി ടിച്ചു. ഞായര്‍ രാത്രി എട്ടര യോടെയാണ് സംഭവം. ഫ്രിഡ്ജിന് സമീപ ത്തുണ്ടായിരുന്ന വസ്ത്രങ്ങ ളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാ രണമെന്ന് കരുതുന്നു.
ഓടിട്ട വീടിന്റെ ഏതാനും കഴുക്കോലുകളും കത്തി. വീട്ടുകാരുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവാകുകയാ യിരുന്നു. വടകരയില്‍നി ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




