പരപ്പനങ്ങാടി കൂരിയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിജയദശമി ആഘോഷം

പരപ്പനങ്ങാടി കൂരിയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിജയദശമി ആഘോഷവും പൂജ വെയ്പും നടത്തും.

ഒക്ടോബര്‍ 2ന് വൈകിട്ട് 5 മണിക്ക് പൂജവെയ്പ്പ നടത്തും.

അഞ്ചാം തീയതി വിജയദശമി ദിവസം രാവിലെ വാഹനപൂജ, വിദ്യാരംഭം, സരസ്വതി പൂജ എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top