വെട്ടിക്കുത്തി ഹംസ (73) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ടൗണില്‍ താമസിക്കുന്ന വെട്ടിക്കുത്തി ഹംസ (73) നിര്യാതനായി. മയ്യത്ത് നമസ്‌ക്കാരം 9/7/24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
ചെട്ടിപ്പടി ടൗണ്‍ ജുമാ മസ്ജിദില്‍. ഖബറടക്കം 10.30 ന് കൊടക്കാട് പടിഞ്ഞാറെ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: ഹൈദര്‍ വി.കെ, ഹര്‍ഷാദ് വി.കെ, ഹഫീല, ഹസീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top