
എടക്കര: നാടുകാണി ചുരത്തില്‍ 30 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി നിജാസ് (28) ആണ് പിടിയിലായത്.
കര്‍ണാടകയില്‍നിന്നും ഗൂഡല്ലൂര്‍ വഴി മലപ്പുറത്തേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്. നാടുകാണി ചെക്ക് പോസ്റ്റില്‍ ദേവാല ഇന്‍സ്‌പെക്ടര്‍ സെല്‍വകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന യിലാണ് നിജാസിന്റെ ബൈക്കില്‍നിന്നും മയക്കുമരുന്ന് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




