വീരസൈനികന്‍ ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന് ജന്മനാടിന്റെ യാത്രാമൊഴി…

വീഡിയോ സ്‌റ്റോറി

https://www.youtube.com/watch?v=iqopEkYmTts&t=1s

ബറ്റാലിയന്‍ ലഫ്‌നന്റ് കേണല്‍ സിന്ധന്ത് ചിഹ്ബറില്‍ നിന്നും ഷൈജലിന്റെ ഭാര്യ റഹ്മത്ത് ഭൗതികശരീരം പുതപ്പിച്ച ദേശീയപതാക ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെയാണ് മുഹമ്മദ്‌ഷൈജിലിന്റെ ഖബറടക്കം നടന്നത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് അന്തോപചാരം അര്‍പ്പിക്കാന്‍ പൊതുദര്‍ശനത്തിന് വെച്ച തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിയിലും എത്തിച്ചേര്‍ന്നത്.

നാലുമണിയോടെയാണ് മുഹമ്മദ് ഷൈജലിന്റെ ഖബറടക്കം അങ്ങാടി മുഹയുദ്ധീ്ന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നത്.

Share news
error: Content is protected !!
Scroll to Top