അദ്ധ്യാപക ഒഴിവ്

പരപ്പനങ്ങാടി: ആനപ്പടി ജി എൽ പി സ്കൂളിൽ എൽപി എസ് എ ഒഴിവിലേക്ക്  അഭിമുഖം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം  02:06 2022 ന് വ്യാഴാഴ്ച രാവിലെ 10 : 30ന് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി
ബന്ധപ്പെടുക :mob :9562776231

Share news
error: Content is protected !!
Scroll to Top