റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ശാപം നരേന്ദ്ര മോദിയെ വേട്ടയാടും;ഉമ്മന്‍ചാണ്ടി

കണ്ണമംഗലം: റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ശാപം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദി സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ ഭരണത്തിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറയിലെ യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പികെ കുഞ്ഞാലിക്കുട്ടി ,സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി വി പ്രകാശ്, സലീം കുരുവമ്പലം, ഇ. മുഹമ്മദ് കുഞ്ഞി,  എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top