ജിമ്മിക്കികമ്മല്‍ മാലയാളിയുടെതാണ്…ഗുജറാത്തിയുടെതല്ല

ഏതൊരു സംഭവും ഹിറ്റായാല്‍ അത് വിവാദങ്ങളില്‍ കുടുങ്ങുക സ്വാഭാവികം മാത്രമാണ്. അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ് ഓണക്കാലത്ത് ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനവും. ഗാനം ഒരു ഗുജറാത്തി ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് പരക്കുന്നത്. വാര്‍ത്തശരിയോ തുടര്‍ന്നുവായിക്കാം…

Share news
error: Content is protected !!
Scroll to Top