വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ വേലായുധൻ വെന്നിയൂർ അന്തരിച്ചു

വെന്നിയൂർ : വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ
വേലായുധൻ വെന്നിയൂർ അന്തരിച്ചു.
ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി ഡി പി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .

വണ്ടൂരിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചിട്ടുണ്ട്. രണ്ട് പെൺ മക്കളാണ്

Share news
error: Content is protected !!
Scroll to Top