കടവത്ത് സൈതലവി (65)നിര്യാതനായി

പരപ്പനങ്ങാടി:ചെറമംഗലത്തെ കടവത്ത് സൈതലവി (65)നിര്യാതനായി
. ഭാര്യ:സഫിയ. മക്കള്‍: മുഹമ്മദ് കബീര്‍, ഹബീബുറഹ്മാന്‍, സമീറ.മരുമക്കള്‍: ജംസീന,മാജിദ, മുഹമ്മദ് മുസ്തഫ.ഖബറടക്കം ചിറമംഗലം മഹല്ല് ജുമാമസ്ജിദില്‍ രാവിനെ 11.30 ന്.

Share news
error: Content is protected !!
Scroll to Top