HIGHLIGHTS : Tanur police nab student's molester

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ മുമ്പും പ്രകൃതി വിരുദ്ധ പീഡന ആരോപണമുയര്‍ന്നിരുന്നു. താനൂര്‍ സിഐ ജീവന്‍ ജോര്‍ജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക