HIGHLIGHTS : Vehicular traffic has been banned on Koodaranji Poovaramtod road
കൂടരഞ്ഞി പൂവാരംതോട് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ വഴിക്കടവിനും കുളിരാമുട്ടിക്കുമിടയില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.
ചെറിയ വാഹനങ്ങള്‍ കുളിരാമുട്ടി-ഉറുമി റോഡ് വഴി വഴിക്കടവിലേക്കും, തിരിച്ചും
പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
MORE IN Latest News
