Section

malabari-logo-mobile

പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ്

HIGHLIGHTS : Parapanangadi Shihab Thangal College Arts Fest

പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഖയാല്‍-8 2k23 കെപിഎ മജീദ് എംഎല്‍എ ഉത്ഘാടനം ചെയ്തു. മാനേജര്‍ ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത പിന്നണി ഗായിക സുറുമി വയനാട് മുഖ്യാതിഥിയായിരുന്നു.
പ്രിന്‍സിപ്പല്‍ പി പി ഷാഹുല്‍ ഹമീദ് സമ്മാനദാനം നിര്‍വഹിച്ചു.

റസാഖ് മാസ്റ്റര്‍, സുമിത ടീച്ചര്‍, സുഭദ്ര ടീച്ചര്‍, റബിഷിത്ത് മാസ്റ്റര്‍, റജീന ടീച്ചര്‍, പാര്‍വതി ടീച്ചര്‍, സുജിത ടീച്ചര്‍, മുസ്തഫ വാഫി, അരവിന്താക്ഷന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. രസ്‌ന ബാനു നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!