എടരിക്കോട് കുറ്റിപ്പാല റോഡില്‍ ഓയില്‍ ലീക്കായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

എടരിക്കോട്: കുറ്റിപ്പാല റോഡില്‍ ഓയില്‍ ലീക്ക് ആയി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു .അഞ്ചോളം ഇരുചക്രവാഹങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കുറ്റിപ്പാല വളവ് മുതല്‍ വില്ലേജ് വരെയുള്ള ഭാഗത്താണ് റോഡില്‍ ഓയില്‍ ലീക്കായത്.

തിരൂര്‍ ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി റോഡ് വൃത്തിയാക്കി.

Share news
error: Content is protected !!
Scroll to Top