പരപ്പനങ്ങാടി:ചെട്ടിപ്പടിയിൽ ദുരിതം അനുഭവിക്കുന്ന മുന്നൂറിലധികം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് എസ് വൈ എസ് വളപ്പിൽ യൂണിറ്റ് സാന്ത്വനത്തിന് കീഴിലായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
ICF ജിസാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഖാലിദ് ഹാജി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മൻസൂർ സഖാഫി, ഫാരിസ് ഏപി,ഉസ്മാൻകോയ,മുനീർ,അക്‌ബർ,മുജീബ്, എന്നിവർ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




