പരപ്പനങ്ങാടി: വന്ദേ ഭാരത് ട്രെയിനിന് തിരൂരിലെ സ്റ്റോപ്പ് നിഷേധിച്ചതിനെതിരെ പരപ്പനങ്ങാടിയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി അനില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.സി. ഇബ്രാഹിം കുട്ടി, വേലായുധന്‍ വള്ളിക്കുന്ന്, വി പി സോമസുന്ദരന്‍, ഇ.നരേന്ദ്രദേവ്, കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




