HIGHLIGHTS : Vandebharat train attack: One arrested
അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപത്ത് വന്ദേഭാ രത് ട്രെയിനിനുനേരെ ഡസ്റ്റ് ബിന്‍ എറിഞ്ഞ സം ഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച രാ വിലെ കാസര്‍കോട് ഭാഗത്തേക്ക് ട്രെയിന്‍ കടന്നു പോകവെയാണ് ഇയാള്‍ പാളത്തിലേക്ക് ഡസ്റ്റ് ബിന്‍ എറിഞ്ഞത്.
ആര്‍പിഎഫ് എസ്‌ഐ മനോ ജ്കുമാര്‍, ആര്‍പിഎഫ്എച്ച്‌സിഇ ടി കെ പവി ത്രന്‍, ശ്രീരാജ്, മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങു ന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു