ഡിജെ ഷോയ്ക്കിടെ ഫോണ്‍ മോഷണം: അന്വേഷണം ബംഗളൂരുവിലും ഡല്‍ഹിയിലും

കൊച്ചി : ബോള്‍ഗാട്ടി പാലസില്‍ ‘അലന്‍ വാക്കര്‍ ഡിജെ ഷോ’യ്ക്കിടെ മുപ്പതിലധികം മൊ ബൈല്‍ ഫോണുകള്‍ കവര്‍ ന്ന കേസിന്റെ അന്വേഷണം ബംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ച്. ബംഗളൂരുവില്‍ അലന്‍ വാക്കറുടെ ഷോ നട ന്ന സ്ഥലത്തെ പൊലീസ് സ് റ്റേഷനില്‍ കേരളത്തില്‍നിന്നു ള്ള അന്വേഷകസംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇവിടെ മുമ്പ് നടന്ന മോഷണത്തിന്റെ യും വിശദാംശങ്ങളെടുത്തു. സമാനസംഭവങ്ങള്‍ നടന്ന സ് റ്റേഷനുകളില്‍നിന്ന് വിവര ങ്ങള്‍ ശേഖരിക്കുകയാണ്.

മറ്റൊരു അന്വേഷകസം ഘം വെള്ളി വൈകിട്ട് ഡല്‍ഹി യിലേക്ക് തിരിച്ചു. മോഷ്ടിച്ച ഫോണുകളില്‍ ചിലത് ഇവി ടെയുള്ളതായി ടവര്‍ ലൊക്കേ ഷനിലൂടെ മനസ്സിലാക്കിയിരു ന്നു. ഇതിന്റെ അടിസ്ഥാനത്തി ലാണ് ഡല്‍ഹിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

കൊച്ചിയില്‍ പതിനായിര ത്തോളംപേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയ്ക്കിടെ 38 ഫോണു കള്‍ നഷ്ടമായതെന്നാണ് പരാ തിയെന്ന് അന്വേഷണ ഉദ്യോഗ സ്ഥര്‍ പറഞ്ഞു. ഇതില്‍ 21 എണ്ണം ഐ ഫോണാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top