മാരതടത്തിൽ വള്ളി (79)  നിര്യാതയായി

പരപ്പനങ്ങാടി:പുത്തൻപീടികക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന മാരതടത്തിൽ വള്ളി (79)  നിര്യാതയായി .ഭർത്താവ്: പരേതനായ കുട്ടിമോൻ .മക്കൾ: പ്രഭാകരൻ,സുമ, സുകുമാരി, സുമിത, സുസ്മിത, പ്രശോഭ് സംസ്കാരം 12/10/2024ന് വൈകിട്ട് 3 മണിക്ക് വിട്ടുവളപ്പിൽ

Share news
error: Content is protected !!
Scroll to Top