പതിനൊന്നുകാരന് കാട്ടുപന്നിയുടെ കുത്തേറ്റു

താമരശേരി: വീടിന് സമീപത്ത് കളിക്കുന്നതി നിടെ പതിനൊന്നുകാരന് കാട്ടു പന്നിയുടെ കുത്തേറ്റു. വെള്ളി യാഴ്ച രാവിലെ പത്തിന് പുതു പ്പാടി എലോക്കരയില്‍ വച്ച് കുറ്റി പ്പിലാക്കണ്ടി അമല്‍ അലിയാറി കാലിനാണ് പരിക്കേറ്റത്. ഇടത്തേ കാല്‍മുട്ടിന് താഴെ ആഴത്തില്‍ മുറിവേറ്റു.

പരിക്കേറ്റ അമലിനെ ഈങ്ങാപ്പുഴയിലും താമരശേരി യിലും പ്രാഥമിക ചികിത്സനല്‍ കിയശേഷം കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top