കണ്ണൂര്‍: കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും , വന്ദേ ഭാരത് ട്രെയിനും തമ്മില്‍ താരതമ്യത്തിന് പോലും സാധ്യതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
കേരളം മുഴുവന്‍ ഒറ്റനഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം.ഓരോ 20 മിനിറ്റിലും കേരളത്തിന്റെ രണ്ട് ഭാഗത്തേക്കും ട്രെയിന്‍ ഉണ്ടാകും.കേരളത്തിന് അനിവാര്യമായ പദ്ധതിയായ കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ വന്നേതീരു എന്നും അദേഹം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




