വള്ളിക്കുന്ന് വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനടുത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. അരിയല്ലൂര്‍ നമ്പ്യാരുവീട്ടില്‍ വാകേരി
ഭാസ്‌ക്കരന്റെ മകന്‍ ബിനീഷ്(45) ആണ് മരിച്ചത്.
ഭാര്യ; റീന, മകന്‍; ആദിത്യന്‍, മാതാവ്; ബേബി. സഹോദരന്‍ ബിജേഷ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



