വള്ളിക്കുന്നില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

വള്ളിക്കുന്ന്: യുവാവ് ട്രെയിന്‍തട്ടി മരിച്ചു. വള്ളിക്കുന്ന് സ്വദേശി കോട്ടകടവന്‍ കുഞ്ഞീദുവിന്റെ മകന്‍ അബ്ദുള്‍ അസീസ് (46)ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles