വള്ളിക്കുന്ന്: കോഴിക്കോട് ഹോട്ടല്‍ മഹാറാണിയില്‍ ദീര്‍ഘകാലം ഡ്രൈവറായി സേവനമനുഷ്ഠിച്ച പള്ളിപ്പടിയില്‍ താമസിക്കുന്ന വലിയപറമ്പില്‍ പത്മനാഭന്‍ വൈദ്യര്‍ (87)നിര്യാതയായി. മുന്‍മന്ത്രി എം.ടി പത്മയുടെ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ഭാര്യ. പ്രേമ. മക്കള്‍: സുനില്‍ കുമാര്‍ (നാഷണല്‍ മെഡിക്കല്‍സ്, ഫറോക്ക് ), സനല്‍ കുമാര്‍(കൃഷ്ണ ആയുര്‍വേദ ഫാര്‍മസി, പള്ളിപ്പടി )/മരുമക്കള്‍:സുജിത, അശ്വതി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



