തിരൂരങ്ങാടി :ചെറുമുക്ക് സുന്നത്ത് നഗറിലെ പരേതനായ കോഴിക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ മുജീബ് (46) നിര്യാതനായി. കോയമ്പത്തൂരില്‍ നിന്ന് കെ എസ് ആര്‍ടി സി ബസില്‍ പാലക്കാട്ടേക്ക് വരുന്നതിനിടെ യാത്രാമദ്ധ്യേ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഹൃദയസ്തംഭനം മൂലം ബസില്‍ വെച്ച് മരണപ്പെട്ടുകയായിരുന്നു. ഉടന്‍
കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍ തൊട്ടടുത്ത പാലാന ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ പലച്ചരക്ക് കച്ചവടക്കാരനായിരുന്നു മുജീബ്,
ഭാര്യ: ചാലില്‍ ആമിന,മക്കള്‍: ദില്‍ഷാദ്, മുഹമ്മദ് സാബ്, ഹന്ന. സഹോദരങ്ങള്‍ : നാസര്‍, ഖദീജ ,സൂറ, മൈമുനത്ത്, ബുഷ്‌റ.
പോസ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും .ഖബറടക്കം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം ചെറുമുക്ക് മഹല്ല്ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



